Share ആമെടക്ഷേത്രവും ഐതിഹ്യവും .......
അവതാരപുരുഷനായ പരശുരാമനാല്‍ പ്രതിഷ്ടിക്കപെട്ടിടുള്ളതാണ് ഇ ക്ഷേത്രം .21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതിന്റെ പാപം പോക്കാനായി പരശുരാമന് കേരള ഭൂവിനെ കടലില്നിന്നീടുത്തു ബ്രാഹ്ഹ്മനെര്ക്ക് ദാനം ചെയ്ത കഥ പ്രസിദ്ധമാണല്ലോ .ദാനം സ്വീകരിച്ച ബ്രാഹ്ഹ്മനെര് ഇവിടെ താമസ്സിക്കയക നിമിത്തം ദാനത്തിന്റെ പൂര്‍ണഫലം പരശുരാമന് ലഭിച്ചില്ല അതിനു പരിഹാരം തേടി ശ്രീ പരമസ്വരനെ സമീപിച്ച പരശുരാമന് തന്റെ കയ്യില്‍ കങ്കനമായിഅണിഞ്ഞിരിക്കുന്ന നാഗത്തിനെ നല്കി കേരളഭൂമിയില് പ്രതിസ്ഥിക്കുവാന് ശ്രീ പരമസ്വരന് നിര്‍ദേശം നല്കി അതിന്‍പ്രകാരം കേരളഭൂമിയില് സര്‍പ്പങ്ങളെ കുടിയിരുത്തി .അങ്ങനെ ഇവിടെ സര്പ്പഭൂമിയായ് ..ആദിവേട്ടിക്കോട് ,മണ്ണാറശാല ,പാപുംമീക്കാവ് ,ആമേട, ആലുവ തുടങ്ങി 24 സര്പ്പജെന്മ്മസ്ഥാനങ്ങള് ഉണ്ടെന്നു സര്പ്പസ്ടുതികളില് കാണുന്നു കൈതപ്പൂവിന്റെ സുഗന്ധം വഹിക്കുന്ന വെമ്പനാടുകായല് തീരത്ത് തപസ്സു അനുഷ്ടിക്കവെ ഒരു ദിനം പരശുരാമന് വെള്ളത്തില്‍ ഒരു തെജെസ്സുകാണുവാന് ഇടയായി അതിന്റെ ഉറവിടം തേടി ഇറങ്ങിയ രാമന് ജലം രണ്ടുവശതെക്കുമാറി വഴിഒരുക്കി .അവിടെ ഒരു വലിയ ആമയുടെ പുറത്തു കേറി സഞ്ചരിക്കുന്ന ൭ ഭഗവതിമാരെ രാമന് കണ്ടു വെള്ളം വഴിമാരുകമൂലം ആമക്ക് നീന്താന്‍ കഴിയാതെ വരികയും അങ്ങനെ ആമ നിന്നയിടം കാലാന്തരത്തില്‍ ആമെടയായ് പരിണമിച്ചു .ദേവന്മാരുടെ ശക്തി സ്വരൂപിനികാലായ ബ്രാഹ്മി ,മാഹീസ്വരി , കൌമാരി ,വൈഷ്ണവി , വരാഹി , ഇന്ദ്രാണി , ചാമുണ്ടി ,എന്നിവരായിരുന്നു ആ ഏഴു ഭഗവതിമാര്‍ അവരെ വന്ദിച്ചു പുജിച്ച പരശുരാമന് ലോകരക്ഷാര്താം ഇവിടേ കുടികൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചു .സംപ്രീതരായ് അതിനു സമ്മതമരുളിയ ദേവിമാരെ പരശുരാമന് ഇവിടേ പ്രതിഷ്ടിച്ചു .
ആണ്ടില്‍ കന്നി, വ്ര്യചികം, മീനം മാസങ്ങളിലെ ആയില്യം നാളില്‍ എത്രിതപൂജക്ക് ശേഷം നടത്തുന്ന "ഇടിവഴിപാട് "ഇവിടുത്തെ വിശേഷ വഴിപാടുകളില്‍ ഒന്നാണ്
കടപ്പാട് . എം .എസ് ശ്രീധരന് നമ്പൂതിരി ആമേട മന
തയാറാക്കിയത്
ജോമോന് ജോസഫ്
3 comments:
very much interesting our udayamproor
interesting
thank you Snomol Johny for reading this blog
Post a Comment