Saturday, March 2, 2013

എസ്.എന്‍.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂര്‍

എസ്.എന്‍.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂര്‍

                                         1951 ജൂണിലാണ് സ്കൂള് ആരംഭിച്ചത്. തുടക്കത്തില് ഫസററ് ഫോറം ഫോര്ത്ത് ഫോറം എന്നീ രണ്ടു ക്ളാസുകള് മാത്റമാണ് ഉണ്ടായിരുന്നത്.1954-ല് എസ്. എസ്.എല്.സീ.ഫസ്ററ് ബാച്ച് പരീക്ഷ എഴുതി.16.11.1962-ല് എസ്.എന്.ഡീ.പീ. യോഗനേതൃത്വം ഈ സ്കൂള് ഏറെറടുത്തു.1991-ല് പ്ളസ്ടു ആരംഭിച്ചു.കൂടാതെ ഇംഗ്ലീഷ് മീഡിയവും ഉണ്ട്‌. ഇപ്പോള് ഈ സ്കൂളില് ഹൈസ്കൂള് തലം വരേ 2142 കുട്ടികളുണ്ട.പ്ളസ്ടു തലത്തില്ല്677 കുട്ടികള് ഉണ്ട്.ടീച്ചിംഗ് ആന്റ് നോണ് ടീച്ചിഗ് സ്ററാഫായി123 പേര് ജോലി ചെയ്യുന്നു. ഈ സ്കൂളില്‍ നിന്നും നമ്മുടെ സമൂഹത്തിലെ പല പ്രമുഖ വ്യക്തികളും പഠിച്ചിറങ്ങിയിട്ടുണ്ട്. ഈ സ്ഫാപനത്തില് എസ്.എസ്.എല്.സി, പ്ളസ്ടു വിജയശതമാനം പതിററാണ്ടായി 90-100പരിധിയലാണ്. ഈ സ്കൂള് എറണാകുളം ജില്ലയിലെ ക മികച്ച സ്കൂളുകളിലൊന്നാണ് .

No comments: