Thursday, April 4, 2013

ഗവണ്‍മെന്റ്.ജൂനിയര്‍ ബേസിക് സ്കൂള്‍ കണ്ടനാട്

ഗവണ്‍മെന്റ്.ജൂനിയര്‍ ബേസിക് സ്കൂള്‍ കണ്ടനാട് 
                                                         ഗവണ്‍മെന്റ്.ജൂനിയര്‍ ബേസിക് സ്കൂള്‍ കണ്ടനാട്   ഏകദേശം നൂറു വര്‍ഷത്തോളമായി കണ്ടനാട് ഗ്രാമത്തിന്റെ തിലകകുറിയായി നിലനില്‍ക്കുന്ന ഒരു സ്കൂള്‍ ആണ് ഗവ.ജെ.ബി.എസ്‌ കണ്ടനാട് 57 സെന്‍റ് സ്ഥലത്ത് നിലനില്‍ക്കുന്ന ഈ സരസ്വതീ വിദ്യാലയം  1920 ല്‍ കണ്ടനാട് മാര്‍ത്താമറിയം പള്ളി ഭരണസമിതി ഗവണ്‍മെന്റ്  നു വിട്ടു കൊടുത്തതാണ് നിരവധി പ്രഗല്‍ഭരായ വ്യക്തികള്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചു ഇറങ്ങിയിട്ടുണ്ട് .ഇവിടുത്തെ പി.ടി .എ , പഞ്ചായത്ത്‌ ഭരണസമിതി മുതലായവരുടെ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവര്‍ത്തനം വളരെ സുഗമമായി നടന്നു വരുന്നു .വര്‍ധിച്ചുവരുന്ന സ്കൂളുകളുടെ ആധിക്യം മൂലം കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടങ്കിലും സ്കൂള്‍ വളരെ സുഗമമായി പ്രവര്‍ത്തിച്ചു പോരുന്നു
                       
                                                 തയ്യാറാക്കിയത് 
                                                                            ജോമോന്‍ ജോസഫ്‌  

No comments: