ഗവണമെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ ഉദയംപേരൂര്‍
ഗവണമെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ ഉദയംപേരൂര്‍ ,നടക്കാവ് .ഏറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മണകുന്നം വില്ലേജില്‍ നടക്കാവ് ദേശതാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .നടക്കാവ് ദേവസ്വത്തിന്റെ കീഴില്‍ ദേവസ്വം സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന എല്‍ .ജി .ഇ സ്കൂള്‍ മലയാളവര്‍ഷം 23.10.117 ല്‍ സര്‍ക്കാരിന് യാതൊരു ഉപാധികളും കൂടാതെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .അതായത് ജെ .ബി .എസ് ഉദയംപേരൂര്‍ സ്കൂള്‍ എന്ന പേരില്‍ ഗവണമെന്റ് സ്കൂള്‍ ആയി പ്രവര്‍ത്തനം ആരഭിച്ചു .വളരെ പ്രൌഡഗംഭീരമായ പൂര്‍വകാലംആണ് വിദ്യാലയത്തിനു ഉള്ളത് .പ്രഗല്‍ഭരും ,പ്രഗല്‍ഭമതികളും ആയ ധാരാളം പേര്‍ ഇവീടെനിന്നും പഠിച്ചുഇറങ്ങിയിട്ടുണ്ട് .പുതിയകാലത്തിന്റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയാതെ കുട്ടികളുടെ എണ്ണത്തില്‍ വളരെ താഴേക്ക് പോയെങ്കിലും ഇപ്പോഴും അധ്യാപകരുടെയും ,രക്ഷിതാക്കളുടെയും തദേശസ്വയംഭരണസ്ഥാപനത്തിന്റെയും ശ്രെമാഫലമായി വിദ്യാലയം വളരെയധികം മെച്ചപെട്ടിട്ടുന്ദ് എന്നത് തന്നെ അഭിമാനത്തിന് വക നല്‍കുന്നു .
തയ്യാറാക്കിയത്
ജോമോന്‍ ജോസഫ്

No comments:
Post a Comment